Surprise Me!

സ്വര്‍ണം കൊണ്ട് പൊതിഞ്ഞ സോനാമാര്‍ഗ്‌ | Oneindia Malayalam

2019-07-13 97 Dailymotion

places to visit in sonamarg<br />നമ്മുടെ കാശ്മീരില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞ ഒരു പുല്‍മേടുണ്ട്. സോനാമാര്‍ഗ്ഗ്. സ്വര്‍ണത്തില്‍ പൊതിഞ്ഞ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സുന്ദരിയായ നവവധുവിനെ പോലെ. ആരെയും മനം മയക്കുന്ന ദൃശ്യഭംഗി. ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും പോയി കാണേണ്ട കാഴ്ച തന്നെയാണത്. പുല്‍മേടുകളാലും താഴ്#വരകളാലും പിന്നെ തടാകങ്ങളാളും സമ്പന്നമായ വിരുന്നാണ് അവിടെ പ്രകൃതി മടിത്തട്ടില്‍ കരുതിയിരിക്കുന്നത്‌

Buy Now on CodeCanyon